ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

August 1, 2023

ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരിക്കുന്നത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ പുതിയ നേട്ടം. ജര്‍മ്മന്‍ …

വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

December 14, 2022

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റു പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണു വിരമിക്കല്‍ സൂചന നല്‍കിയത്. പോര്‍ചുഗലിനായി ലോകകപ്പ് നേടുകയെന്നതു കരിയറിലെ വലിയ …

കോച്ചിനെതിരേ ജോര്‍ജിന

December 12, 2022

ദോഹ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരേ രൂക്ഷ വിമര്‍ശനം ക്രിസ്റ്റിയാനോയുടെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് കോച്ചിനെ കടന്നാക്രമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജോര്‍ജിന സാന്റോസിനെ വിമര്‍ശിച്ചത്.ലോകത്തെ ഏറ്റവും മികച്ച താരത്തെ, ശക്തമായ ആയുധത്തെ വില കുറച്ചു കാണരുതായിരുന്നു. …

ഇന്‍സ്റ്റയില്‍ 50 കോടി ഫോളോവേഴ്‌സുമായി ക്രിസ്റ്റ്യാനോ റൊണോള്‍ഡോ

November 22, 2022

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള വ്യക്തി എന്ന റെക്കോര്‍ഡ് ഇനി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സ്വന്തം. ഇന്‍സ്റ്റാഗ്രാമില്‍ 50 കോടി പേരാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരംകൂടിയായ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ലോക ജനസംഖ്യയിലെ 10 ശതമാനത്തോളം പേര്‍ …

കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ

November 15, 2022

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ അസ്വാരസ്യങ്ങള്‍. കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയതോടെയാണു രംഗം കൊഴുത്തത്.യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചെന്നു ക്രിസ്റ്റിയാനോ തുറന്നടിച്ചു. തന്നെ മാനിക്കാത്ത കോച്ച് എറിക് …

പോര്‍ചുഗല്‍ ടീമിനെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കും

November 12, 2022

ലിസ്ബണ്‍: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള പോര്‍ചുഗല്‍ ടീമിനെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കും. 37 വയസുകാരനായ ക്രിസ്റ്റിയാനോയാണു ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച 26 അംഗ ടീമിലെ മുഖ്യ ആകര്‍ഷണം.രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച താരമാണു ക്രിസ്റ്റിയാനോ. ഇതുവരെ 117 ഗോളുകളാണു …

ക്രിസ്റ്റിയാനോയെ മറികടന്ന് മെസി

September 20, 2022

പാരീസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോളിലെ ഒരു റെക്കോഡ് കൂടി സ്വന്തമാക്കി. പെനാല്‍റ്റി ഗോളുകള്‍ അല്ലാതെ കരിയറില്‍ ഏറ്റവും കൂടതല്‍ ഗോളുകളെന്ന നേട്ടമാണ് മെസി കുറിച്ചത്. 672 ഗോളുകളുമായാണ് മെസിയുടെ മുന്നേറ്റം. 671 ഗോളുകള്‍ നേടിയ പോര്‍ചുഗീസ് സൂപ്പര്‍ …

ക്രിസ്റ്റിയാനോ പരിശീലന ക്യാമ്പിലില്ല

July 5, 2022

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ പരിശീലനത്തിന് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല. കുടുംബപരമായ ചില പ്രശ്നങ്ങള്‍ കാരണമാണു താരം പരിശീലനത്തിന് എത്താത്തതെന്നു യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കി. 37 വയസുകാരനായ ക്രിസ്റ്റിയാനോ ക്ലബ്് വിടാന്‍ …

ക്രിസ്റ്റിയാനോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു

June 22, 2022

മയോര്‍ക്ക (സ്പെയിന്‍): സൂപ്പര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണ്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്പെയിനിലെ മയോര്‍ക്കയില്‍ വച്ചാണ് അപകടം. ക്രിസ്റ്റിയാനോയുടെ ജോലിക്കാരില്‍ ഒരാള്‍ ഓടിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഒരു വീടിന്റെ …

ആധുനിക ഫുട്ബോളില്‍ 801 കരിയര്‍ ഗോളുകളടിക്കുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

December 4, 2021

ലണ്ടന്‍: ആധുനിക ഫുട്ബോളില്‍ 801 കരിയര്‍ ഗോളുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി പോര്‍ചുഗലിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. ആഴ്സണലിനെതിരേ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ലീഗ് മത്സരത്തില്‍ യുണൈറ്റഡിനു വേണ്ടി …