2028 ലെ ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും: ശുപാര്‍ശയുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
ദുബായ്: 2028 ലെ ലോസാഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ഐ.സി.സി. നിലപാട് വ്യക്തമാക്കിയത്. നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ ഐ.സി.സി. പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. 2032 ലെ …
2028 ലെ ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും: ശുപാര്‍ശയുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ Read More