
റിപ്പോര്‍ട്ട്
വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മിച്ച് ഐഐടി ഗവേഷകര്‍
By ന്യൂസ് ഡെസ്ക്
•
December 10, 2020
ഗുവാഹത്തി: നിങ്ങള്‍ വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മിക്കുന്നത് കേട്ടിട്ടുണ്ടോ? അതെ, സംഭവം ശരിയാണ്. വായുവില്‍ നിന്ന് വേണ്ടുവോളം കുടിവെള്ളം നിര്‍മിക്കാം. ഇതിനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഗുവാഹത്തിയിലെ ഗവേഷകര്‍ വായുവിലെ ഈര്‍പ്പത്തില്‍ നിന്ന് വെള്ളം കണ്ടെത്തി ഫില്‍ട്ടര്‍ ചെയ്യുന്നു....
Read full story

