റിപ്പോര്‍ട്ട്
സിപിഎം വനിതാ നേതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
By ന്യൂസ് ഡെസ്ക്
•
August 2, 2025
കൂത്താട്ടുകുളം (എറണാകുളം): സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാരാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക...
Read full story


