രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍ …

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍ Read More

തൃശൂരില്‍ പാർട്ടിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രവർത്തന റിപ്പോർട്ട്

തൃശൂർ : തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായകമായെന്നും സി.പി.എം പ്രവർത്തന റിപ്പോർട്ടില്‍ പരാമർശംമുണ്ട്. വോട്ടർമാരെ മനസിലാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച …

തൃശൂരില്‍ പാർട്ടിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രവർത്തന റിപ്പോർട്ട് Read More

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

.തൊടുപുഴ:തൊടുപുഴ സീതാറാം യെച്ചൂരി നഗറില്‍ നടന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.39 അംഗ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതില്‍ നാലുപേർ …

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു Read More

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടര്‍ന്നേക്കുമെന്ന് സൂചന

കണ്ണൂർ : സിപി ഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് (ഫെബ്രുവരി 3) സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തിന്റെ അവസാന …

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടര്‍ന്നേക്കുമെന്ന് സൂചന Read More

മന്ത്രി പി രാജീവിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ വിമർശിച്ച്‌ പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമർശിച്ചു.വ്യവസായ മന്ത്രി ജില്ലയിലെ തൊഴില്‍പ്രശ്നങ്ങളില്‍ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികള്‍ വിമർശിച്ചു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ബി.ജെ.പിയുടെ കയ്യിലായെന്നും ഒരു വിഭാഗം ആരോപിച്ചു. …

മന്ത്രി പി രാജീവിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സമ്മേളനം Read More

കാസർകോട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി

.കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി. …

കാസർകോട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു Read More

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് പനമരം പഞ്ചായത്ത് വാർഡ് മെമ്പര്‍ ബെന്നി ചെറിയാന്‍

പനമരം : വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിച്ചു. . ജനുവരി …

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് പനമരം പഞ്ചായത്ത് വാർഡ് മെമ്പര്‍ ബെന്നി ചെറിയാന്‍ Read More

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തിരഞ്ഞെടുത്തു. 25 വർഷം കേരള നിയമസഭാ എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്.അതേസമയം ജില്ലാ കമ്മിറ്റി പാനലില്‍ ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി …

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം Read More

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാനസർക്കാർ എതിര്‍ക്കുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. റോഡ് അടച്ചുള്ള സിപിഎം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. …

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ Read More