വീണ്ടും ആശങ്ക ഉയർത്തി ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം
ദില്ലി: അമേരിക്കയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദ്ദേശംനൽകി . അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ലോകത്ത് പലയിടങ്ങളിലായി കൊവിഡ് …
വീണ്ടും ആശങ്ക ഉയർത്തി ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം Read More