കേന്ദ്ര ജീവനക്കാരുടെ ശമ്പളവിഹിതം പ്രധാനമന്ത്രി കെയർ ഫണ്ടിലേക്ക്

ന്യൂഡല്‍ഹി ഏപ്രിൽ 20: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്​ ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടിലേക്ക്​ സമാഹരിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളില്‍ പുരോഗമിക്കുന്നു. മാസത്തില്‍ ഒരു ദിവസത്തെ വേതനം വീതം 2021 മാര്‍ച്ച്‌​ വരെ ശമ്പളത്തില്‍ നിന്ന്​ പിടിക്കുന്ന രീതിയിലാണ്​ …

കേന്ദ്ര ജീവനക്കാരുടെ ശമ്പളവിഹിതം പ്രധാനമന്ത്രി കെയർ ഫണ്ടിലേക്ക് Read More

തെലങ്കാനയിൽ മെയ്‌ 7 വരെ ലോക്ക് ഡൗൺ നീട്ടി

ഹൈ​ദ​രാ​ബാ​ദ് ഏപ്രിൽ 20: കൊ​റോ​ണവ്യാ​പ​നം നിയന്ത്രാണീതമായി തുടരുന്ന സാഹചര്യത്തില്‍ തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് ഏ​ഴ് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​താ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു അ​റി​യി​ച്ചു. രാ​ജ്യ​ത്ത് മേ​യ് മൂ​ന്നി​നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണ് തെ​ലു​ങ്കാ​ന. നി​ല​വി​ല്‍ …

തെലങ്കാനയിൽ മെയ്‌ 7 വരെ ലോക്ക് ഡൗൺ നീട്ടി Read More

കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത്‌ ഇന്ത്യക്കാർ

റി​യാ​ദ് ഏപ്രിൽ 20: സൗ​ദി​യി​ല്‍ കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്ത് ഇ​ന്ത്യ​ക്കാ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് എ​ന്‍​ജി​നീ​യ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും. ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ച് പേ​ര്‍ സൗ​ദി​യി​ല്‍ മ​രി​ച്ചു.​ആ​യി​രം പേ​ര്‍​ക്ക് …

കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത്‌ ഇന്ത്യക്കാർ Read More

കൊറോണ വൈറസിനെ മനുഷ്യർക്ക് സൃഷ്ടിക്കാനാവില്ലെന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

ബീജിങ് ഏപ്രിൽ 20: ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും ചിലര്‍ എന്തെങ്കിലും തെളിവോ വിവരമോ ഇല്ലാതെ കരുതിക്കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ …

കൊറോണ വൈറസിനെ മനുഷ്യർക്ക് സൃഷ്ടിക്കാനാവില്ലെന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ Read More

യുഎയിൽ നിന്ന് 23000ത്തോളം വിദേശ പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി

കോവിഡ് -19 കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 43 രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 2,286 എമിറാത്തികളെയും അവരുടെ കൂട്ടാളികളെയും യു.എ.ഇയില്‍ തിരിച്ചെത്തിച്ചതായി യു.എ.ഇ ഞായറാഴ്ച അറിയിച്ചു. എമിറാത്തികളെ തിരിച്ചു കൊണ്ടുവരാന്‍ 86 വ്യോമ-കര ഓപ്പറേഷനുകള്‍ നടത്തി, 11 എണ്ണം കൂടി പൂര്‍ത്തിയാകാനുണ്ടെന്നും യു.എ.ഇ …

യുഎയിൽ നിന്ന് 23000ത്തോളം വിദേശ പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി Read More

യുഎഇയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൽ മരുന്ന് ഇന്ത്യ എത്തിച്ചു: നന്ദി അറിയിച്ച് യുഎഇ

ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൽ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനോടകം തന്നെ ആദ്യ ഘട്ട മരുന്ന് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചതായി വിവരം ലഭിച്ചു. ഇന്ത്യയിലെ യുഎഇ എംബസ്സിയാണ് ഇന്ത്യ മരുന്നു …

യുഎഇയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൽ മരുന്ന് ഇന്ത്യ എത്തിച്ചു: നന്ദി അറിയിച്ച് യുഎഇ Read More

ഉത്തർപ്രദേശിൽ അഞ്ചുജില്ലകളെ കോവിഡ് മുക്ത ജില്ലകളായി പ്രഖ്യാപിച്ചു

ലക്നൗ ഏപ്രിൽ 18: ഉത്തര്‍പ്രദേശിലെ ഹാത്രാസ്, പ്രയാഗ്രാജ്, പ്രതാപ്ഗഡ് എന്നീ ജില്ലകളെ കൊറോണ വൈറസ് രഹിത ജില്ലകളായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഈ മൂന്ന് ജില്ലകളെ കൊറോണ മുക്ത ജില്ലകളായി പ്രഖ്യാപിച്ചത്. ഇതോടെ യുപിയില്‍ അഞ്ച് ജില്ലകള്‍ കൊറോണ മുക്തമായി. ഹത്രാസ് ജില്ലയിലെ …

ഉത്തർപ്രദേശിൽ അഞ്ചുജില്ലകളെ കോവിഡ് മുക്ത ജില്ലകളായി പ്രഖ്യാപിച്ചു Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14000 കടന്നു

ന്യൂഡൽഹി ഏപ്രിൽ 18: 24 മണിക്കൂറിനിടെ രാജ്യത്ത് 991 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14000 കടന്നു. 14378 …

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14000 കടന്നു Read More

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്

മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട് …

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് Read More

ബീഹാറിൽ ആരോഗ്യപ്രവത്തകർക്ക് നേരെ ആക്രമണം

പട്ന ഏപ്രിൽ 17: ബി​ഹാ​റി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല് അ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ട് എ​ണ്ണം മു​ഖ്യ​മ​ന്ത്രി നി​തി​ഷ് കു​മാ​റി​ന്‍റെ സ്വ​ദേ​ശ​മാ​യ ബി​ഹാ​ര്‍ ഷ​രി​ഫി​ലാ​ണ്. കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി …

ബീഹാറിൽ ആരോഗ്യപ്രവത്തകർക്ക് നേരെ ആക്രമണം Read More