ആശ്വാസ വാർത്ത: ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന്റെ കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി

ന്യൂഡൽഹി ഏപ്രിൽ 25: ഇന്ത്യയിൽ കോവിഡ് 19 കേസുകളുടെ കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി. ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ ആറ് ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 7.1 ശതമാനമായിരുന്നെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച പറഞ്ഞു. രാജ്യത്ത്‌ കോവിഡ് ബാധിതരുടെ …

ആശ്വാസ വാർത്ത: ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന്റെ കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി Read More

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി ഏപ്രിൽ 25: പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറ‍യുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം …

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി Read More

സംസ്ഥാനത്ത്‌ ഏഴ് പേർക്ക് കൂടി കോവിഡ്: ഏഴ് പേർ രോഗമുക്തരായി

തിരുവനന്തപുരം ഏപ്രിൽ 25: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഏഴ് പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള …

സംസ്ഥാനത്ത്‌ ഏഴ് പേർക്ക് കൂടി കോവിഡ്: ഏഴ് പേർ രോഗമുക്തരായി Read More

രാജ്യത്തെ കോളേജുകളിലെ അധ്യയന വർഷം സെപ്റ്റംബറിൽ; യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ

ന്യൂഡല്‍ഹി: രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ജൂലൈ മധ്യത്തില്‍ തുടങ്ങേണ്ട അധ്യായന വര്‍ഷം ഒന്നര മാസം വൈകി ആരംഭിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ …

രാജ്യത്തെ കോളേജുകളിലെ അധ്യയന വർഷം സെപ്റ്റംബറിൽ; യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ Read More

കോവിഡ് പ്രതിരോധം: അന്താരാഷ്ട്ര പാനൽ ചർച്ച

തിരുവനന്തപുരം ഏപ്രിൽ 25: കോവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഏപ്രിൽ 25-ന്‌ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്‌ദ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കാനഡ, യു എസ്, സിംഗപ്പൂര്‍ …

കോവിഡ് പ്രതിരോധം: അന്താരാഷ്ട്ര പാനൽ ചർച്ച Read More

ലോക്ക്ഡൗണ്‍; മാനസിക പിരിമുറുക്കം ഡോക്ടര്‍മാരിലും ആരോഗ്യ പ്രവര്‍ത്തകരിലും ഒരേപോലെ ഭീഷണി

തിരുവനന്തപുരം: കോവിഡ് 19ഉം ലോക്ക് ഡൗണും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഭീതി പരത്തുന്നു. ചെറിയൊരു ചുമയോ, ജലദോഷമോ വന്നാല്‍ കൊറോണയുടെ ലക്ഷണമാണോ എന്ന സംശയമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. സാധാരണ പനിയോ, ജലദോഷമോ വന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ മടിക്കുന്നു. കൊറോണയെന്നു പറഞ്ഞ് ഐസൊലേഷനിലേക്ക് മാറ്റുമെന്ന …

ലോക്ക്ഡൗണ്‍; മാനസിക പിരിമുറുക്കം ഡോക്ടര്‍മാരിലും ആരോഗ്യ പ്രവര്‍ത്തകരിലും ഒരേപോലെ ഭീഷണി Read More

കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്: 15 പേർ രോഗമുക്തി നേടി

തിരുവനന്തപുരം ഏപ്രിൽ 24: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍കോട്ട് ജില്ലക്കാരാണ്. അതേസമയം സംസ്ഥാനത്ത് 15 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ …

കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്: 15 പേർ രോഗമുക്തി നേടി Read More

ഷാര്‍ജയില്‍ നിന്ന് വര്‍ക്കലയില്‍ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത് മുപ്പത്തിയഞ്ചാം ദിവസം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ​യും ആ​ശ​ങ്ക​യി​ലാ​ക്കി ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്. വ​ര്‍​ക്ക​ല പു​ത്ത​ന്‍​ച​ന്ത സ്വ​ദേ​ശി​യാ​യ 44 കാ​ര​നാ​ണ് വ്യാ​ഴാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച്‌ 19ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ എത്തിയ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​യാ​ള്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന പ​ര​മാ​വ​ധി ഹോം …

ഷാര്‍ജയില്‍ നിന്ന് വര്‍ക്കലയില്‍ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത് മുപ്പത്തിയഞ്ചാം ദിവസം Read More

ബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒൻപത് പേർക്ക് കോവിഡ്

കൊല്‍ക്കത്ത ഏപ്രിൽ 24: പശ്ചിമബംഗാളില്‍ റെയില്‍വേ സുരക്ഷാസേനയിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒൻപത് പേർക്ക് കോവിഡ് Read More

ഗുജറാത്തിൽ ഡിസ്ചാർജ് ചെയ്ത് 13 ദിവസത്തിന് ശേഷം രണ്ട് പേർക്ക് കോവിഡ്

അഹമ്മദാബാദ് ഏപ്രിൽ 24 : രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഡല്‍ഹിയായിരുന്നു തൊട്ടുപിന്നില്‍. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയേയും കടത്തിവെട്ടി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. ഗുജറാത്തിൽ കോവിഡ് ഭേദമായി ആശുപത്രി വിട്ട രണ്ട് പേർക്ക് …

ഗുജറാത്തിൽ ഡിസ്ചാർജ് ചെയ്ത് 13 ദിവസത്തിന് ശേഷം രണ്ട് പേർക്ക് കോവിഡ് Read More