റിപ്പോര്‍ട്ട്

ശശികല ജയിൽ മോചിതയായി

By ന്യൂസ് ഡെസ്ക് January 27, 2021
ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികലയെ പരപ്പണ അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു. 27/01/21 ബുധനാഴ്ച ഉച്ചയോടെയാണ് ശശികല ജയിൽ മോചിതയായത്. കോവിഡ്‌ പിടിപെട്ടിരുന്നതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. അതുകഴിഞ്ഞാല്‍ ശശികലക്ക്‌...
Read full story