കോവിഡ് വൈറസിന്റെ ഉപവകഭേദം: ചൈന ആശങ്കയില്‍
റിപ്പോര്‍ട്ട്

കോവിഡ് വൈറസിന്റെ ഉപവകഭേദം: ചൈന ആശങ്കയില്‍

By ന്യൂസ് ഡെസ്ക് July 11, 2022
ബെയ്ജിങ്: കോവിഡിനെ തുരത്താന്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയത്‌ ചൈനയെ ആശങ്കയിലാഴ്ത്തുന്നു. കിഴക്കന്‍ ചൈനയിലെ പടോങ് ജില്ലയിലുള്ള ഷാങ്ഹായ് നഗരത്തില്‍ വെള്ളിയാഴ്ചയാണു രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാള്‍ രാജ്യത്തിനു പുറത്തുനിന്നു വന്നതാണെന്ന് നഗരത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍...
Read full story
ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. 2020-ല്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരന്‍ മരിച്ചത് 505 ദിവസങ്ങള്‍ക്കിപ്പുറം. 18 മാസമാണ് കോവിഡ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ ആല്‍ഫ, ഗാമ, ഒമിക്രോണ്‍ വകഭേദങ്ങളെല്ലാം പിടികൂടി. ഇതിനിടെ രോഗപ്രതിരോധശേഷി...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവർക്കെതിരായ തുടർനടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാലയങ്ങൾ തുറന്ന് ഒരുമാസമായിട്ടും അധ്യാപക അനധ്യാപകരിലെ വാക്‌സിനേഷൻ പൂർത്തിയായിട്ടില്ലെന്നു സമ്മതിക്കുകയാണ് മന്ത്രി...
Read full story
ജനീവ: പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1.529 എന്നാണു പുതിയ വകഭേദത്തിനു നല്‍കിയ പേര്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ മാറ്റംവന്ന െവെറസാണു പരക്കുന്നതെന്നു വൈറോളജിസ്റ്റായ ടുലിയോ ഡി ഒലിവേര അറിയിച്ചു.ദക്ഷിണാഫ്രിക്ക മുതല്‍ ബോട്സ്വാനവരെയുള്ള രാജ്യങ്ങളില്‍ പുതിയ ഇനം കൊറോണെവെറസ്...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശികമായ കരുതലാണ് ഏറ്റവും...
Read full story
ന്യൂഡൽഹി: വിവേചനരഹിതമായ കൂട്ടത്തോടെയുള്ള കോവിഡ് വാക്സിനേഷനെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ. എയിംസിലെ ഡോക്ടർമാരും കോവിഡിനെതിരായ ദേശീയ ടാസ്‌ക്ഫോഴ്‌സിലെ അംഗങ്ങളും ഉൾപ്പെടെയുള്ള ഒരു കൂട്ടം പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്, കൂട്ടത്തോടെ, വിവേചനരഹിതമായി, അപൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസിന്റെ ജനിതക...
Read full story