നാലു മിനിട്ടില്‍ കോവിഡ് ഫലം തരുന്ന സംവിധാനം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍

ബെയ്ജിങ്: നാലു മിനിട്ടില്‍ ഫലം ലഭിക്കുന്ന കോവിഡ് -19 വൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. ഫലം ലഭിക്കാനുള്ള വേഗത, പ്രവര്‍ത്തിപ്പിക്കാനുള്ള എളുപ്പം, ഉയര്‍ന്ന സംവേദനക്ഷമത, കൊണ്ടുപോകാനുള്ള സൗകര്യം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.ആര്‍.ടി.-പി.സി.ആര്‍. പരിശോധന പോലെ കൃത്യവും വളരെ …

നാലു മിനിട്ടില്‍ കോവിഡ് ഫലം തരുന്ന സംവിധാനം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ Read More

കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം …

കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം Read More

ലാബിലെ അശ്രദ്ധ : നെടുംകണ്ടത്ത്‌ കോവിഡ്‌ പരിശോധന റിസള്‍ട്ട്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു

നെടുംകണ്ടം ; ആദ്യം പോസിറ്റീവെന്ന കോവിഡ്‌ പരിശോധനാ ഫലം മണിക്കൂറുകള്‍ക്കകം നെഗറ്റീവായി. നെുംകണ്ടത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലെ റിസല്‍ട്ടാണ്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത്‌. നെടുകണ്ടം ചക്കക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലെ തമിഴ്‌നാട്‌ സ്വദേശിയായ ജോലിക്കാരന്‌ കമ്പത്തേക്ക് പോകാനായിട്ടാണ്‌ ആര്‍ടിപിസിആര്‍ …

ലാബിലെ അശ്രദ്ധ : നെടുംകണ്ടത്ത്‌ കോവിഡ്‌ പരിശോധന റിസള്‍ട്ട്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു Read More

പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകൾ കൂട്ടണമെന്ന് വിദഗ്ദർ

തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ 21/08/2021 ശനിയാഴ്ച വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി …

പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകൾ കൂട്ടണമെന്ന് വിദഗ്ദർ Read More

പത്തനംതിട്ട: സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം …

പത്തനംതിട്ട: സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍ Read More

കോഴിക്കോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി മുക്കം നഗരസഭ

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പാക്കാൻ മുക്കം നഗരസഭ ഓഫീസിൽ ചേർന്ന കോർ കമ്മിറ്റിയോഗത്തിൽ തീരുമാനം. സി കാറ്റഗറി യിലേക്ക് നഗരസഭ മാറിയ സാഹചര്യത്തിലാണ് നടപടി. വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ ഹൈ …

കോഴിക്കോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി മുക്കം നഗരസഭ Read More

കോവിഡ്‌ പരിശോധനാഫലം ക്രോഡീകരിച്ചതില്‍ പിഴവ്‌

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലില്‍ രോഗമില്ലാത്ത ആളെ കോവിഡ്‌ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി പരാതി. ഉളളന്നൂര്‍ സ്വദേശി രാജുവിനെയാണ്‌ കോവിഡ്‌ പോസിറ്റീവായെന്ന പേരില്‍ രണ്ടുദിവസം ചികിത്സിച്ചത്‌. ആര്‍ടിപിസിആര്‍ പരിശോധനാഫലം ക്രോഡീകരിച്ചതിലുണ്ടായ സാങ്കേതിക പിഴവാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വട്ടമുകുടി മേഖലയില്‍ ആരോഗ്യ …

കോവിഡ്‌ പരിശോധനാഫലം ക്രോഡീകരിച്ചതില്‍ പിഴവ്‌ Read More

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുളള ഉത്തരവിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് 30/04/21 വെളളിയാഴ്ച പുറത്തിറക്കിയത്. ഉത്തരവ് …

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി Read More

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

കൊച്ചി : കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം.വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാനായി1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക. Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ …

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം Read More

കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന

ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണമേറിയതോടെ അടിമാലി മേഖലയിലും ജാഗ്രത കടുപ്പിച്ചു. ചൊവ്വാഴ്ച്ച മാത്രം അടിമാലിയില്‍ 60 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ കൊണ്ട് മാത്രം 175ഓളം ആളുകള്‍ പഞ്ചായത്ത് പരിധിയില്‍ രോഗബാധിതരായി. കൊവിഡ് വ്യാപന ആരംഭം മുതല്‍ ഇതുവരെ പഞ്ചായത്ത് …

കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന Read More