
കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ജൂണ്‍ എട്ട്) എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍...
Read full story

