സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 3 മരണം

August 14, 2020

തിരുവനന്തപുരം: കാസർക്കോടില്‍ ഇന്ന് രണ്ടു പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. വോർക്കാടി സ്വദേശിയായ മറിയുമ്മ 75 വയസ്സ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച ആസ്മ (38)നും കോവിഡ് കണ്ടെത്തി. ഇവര്‍ അർബുദ …