ഇടുക്കി : കോടതിയില്‍ നിന്നുളള പ്രൊട്ടക്ഷന്‍ ഉത്തരവുായി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഖദീജക്കുനരെ വീണ്ടും വധശ്രമം. ഭര്‍ത്താവ്‌ കുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന പരീതാണ്‌ ഭാര്യയെ തലക്കടിച്ച വിഴ്‌ത്തിയത്‌. അടിാലി കൊന്നത്തടി കണിച്ചാട്ട്‌ ഖദീജയാണ്‌ ആക്രണത്തിനിരയായത്‌. സാരമായി പരിക്കേറ്റ ഇവരെ ആദ്യം അടിാലി താലൂക്കാശുപത്രിയിലും...
Read full story