സുഡാനില്‍ പട്ടാള അട്ടിമറി: പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് സൈന്യം

October 26, 2021

ഖാര്‍ത്തൂം: സുഡാനില്‍ പട്ടാള അട്ടിമറി. പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത പട്ടാളം സര്‍ക്കാരിനെ പിരിച്ചുവിട്ടു. നടന്നത് പട്ടാള അട്ടിമറിയെന്നു റിപ്പോര്‍ട്ട്.പ്രധാനമന്ത്രി ആബ്ദല്ല ഹംദോക്കിനെ അറസ്റ്റ് ചെയ്ത വിവരം വിവരകാര്യ മന്ത്രി സ്ഥിരീകരിച്ചു.അറസ്റ്റിനുശേഷം പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. …