കൊച്ചി: വ്യാപാരിയെ മര്‍ദ്ദിച്ച്‌ രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലര്‍ ഡിബിന്‍ ദേവസി, കാസര്‍കോട്‌ സ്വദേശി ഫയാസ്‌, കാക്കനാട്‌ സ്വദേശി ഷമീര്‍ എന്നിവരെയാണ്‌ എളമക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....
Read full story