കൈക്കൂലി വാങ്ങുന്നതിനിടെ നെടുംകണ്ടം ബിഡിഒയും എക്സ്റ്റൻഷൻ ഓഫീസറും വിജിലൻസ് പിടിയിൽ
ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റൻഷൻ ഓഫീസറെയും വിജിലൻസ് പിടികൂടി. ബിഡിഒ ഷൈമോൻ ജോസഫ്, എക്സറ്റൻഷൻ ഓഫിസർ നാദിർഷ എന്നിവരാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി 25,000 രൂപ വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്. …
കൈക്കൂലി വാങ്ങുന്നതിനിടെ നെടുംകണ്ടം ബിഡിഒയും എക്സ്റ്റൻഷൻ ഓഫീസറും വിജിലൻസ് പിടിയിൽ Read More