
റിപ്പോര്‍ട്ട്
ബോളിവുഡിന്റെ നൃത്ത ഇതിഹാസം സരോജ് ഖാന്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ (71) അന്തരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ 1.52- ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ജൂണ്‍ 20 മുതല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ഗുരുനാനാക്...


