ചേ​​​​ര്‍ത്ത​​​​ല: എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തെ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍. കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ര്‍പ്പ് ല​​​ഭി​​​ച്ചു പ​​​​ഠി​​​​ച്ച​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും ഓ​​​​ഫീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞു.വി​​​​ധി​​​​യി​​​​ല്‍ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യെ​​​ത്തു​​​​ട​​​​ര്‍ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​ണെ​​​​ന്നാ​​​​ണ്...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി നവംബർ 17 തിങ്കളാഴ്ച പ​രി​ഗ​ണി​ക്കും. എ​ഫ്ഐ​ആ​ർ, അ​നു​ബ​ന്ധ മൊ​ഴി​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പാ​ണ് ഇ​ഡി തേ​ടി​യി​രി​ക്കു​ന്ന​ത്. ഈ...
Read full story
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു മാസത്തെ കുടിശികത്തുക അനുവദിച്ച്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ഹാജരാക്കണമെന്നു ഹൈക്കോടതി. ജനുവരി 20ന് ഹാജരാക്കാനാണ് ജസ്റ്റീസ് എന്‍. നഗരേഷ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍...
Read full story