ഈജിപ്ത്: ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 27 19/11/22 ശനിയാഴ്ച കൂടി തുടരും. കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടില്‍ അന്തിമ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നീട്ടാന്‍ തീരുമാനിച്ചത്. ഉച്ചകോടി 18/11/22 വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു....
Read full story
ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി പാതിവഴി പിന്നിടുമ്പോള്‍ മലിനീകരണം കുറയ്ക്കുന്നതിന് ദീര്‍ഘകാല പദ്ധതി സമര്‍പ്പിച്ച് ഇന്ത്യ.ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ്...
Read full story
കെയ്റോ: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന മുഖ്യ അജണ്ടയുമായി ഐക്യരാഷ്ട്ര സംഘടനയുടെ 27ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം അല്‍ഷെയ്കില്‍ തുടക്കമായി.നഷ്ടപരിഹാരം വിഷയമാവുന്ന പ്രഥമ ഉച്ചകോടിയാണിത്. വികസ്വര രാജ്യങ്ങള്‍ക്കുള്ള...
Read full story
ന്യൂഡല്‍ഹി: ഈജിപ്തിലെ ഷറം അല്‍ഷെയ്ഖില്‍ കാലാവസ്ഥ ഉച്ചകോടിയ്ക്ക് തുടക്കമായി. 1995 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സംഘടന നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ക്ലൈമറ്റ് കോണ്‍ഫറന്‍സസ് ഒഫ് ദ പാര്‍ട്ടീസ് അഥവാ കോപ്. ഇതിന്റെ 27-ാം പതിപ്പാണ് ഇത്തവണ. രാഷ്ട്രത്തലവന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍,...
Read full story