
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം
തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റിലെ മുകളിലത്തെ നിലയിലുള്ള അടഞ്ഞു കിടന്ന കളിപ്പാട്ട കടയ്ക്കാണ് തീപിടിച്ചത്. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ തന്നെ ആഴ്ച്ചകളായി കട അടഞ്ഞു കിടക്കുകയായിരുന്നു. 31/05/21 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ …