ന്യുഡല്‍ഹി: ദൃശ്യമാധ്യമങ്ങളെക്കാള്‍ മുന്‍പ് നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നുവെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടി. യുപിഎസ്സി ജിഹാദ് എന്ന പേരില്‍ സുദര്‍ശന്‍ ടി.വി സംപ്രേഷണം...
Read full story