
റിപ്പോര്‍ട്ട്
അന്യഗ്രഹ ജീവികള്‍ ലോകത്തുണ്ട്, അവര്‍ മനുഷ്യരെ കുറിച്ച് പഠിക്കുകയാണെന്നും ഹെയിം ഇഷദ്
By ന്യൂസ് ഡെസ്ക്
•
December 9, 2020
ടെല്‍അവീവ്: അന്യഗ്രഹ ജീവികളുമായി അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ കരാര്‍ ഉണ്ടാക്കിയെന്ന് മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. അന്യഗ്രഹ ജീവികളുമായുള്ള കരാറിനെ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തോളമായി ഇസ്രായേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ...
Read full story

