കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം …

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത Read More

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച്‌ നവംബർ 21 ന് സി.പി.ഐ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ …

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read More

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം …

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി Read More

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക്

ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു.ജിരിബാമില്‍ നവംബർ 18ന് മാത്രം ജീവൻ നഷ്ടമായത് ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് . സമീപദിവസങ്ങളില്‍ കലാപത്തിന്‍റെ കേന്ദ്രബിന്ദുവായ ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കള്‍ സർക്കാർ ഓഫീസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു. കുക്കികളും മെയ്തെയ്കളും …

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക് Read More

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി

ആലപ്പുഴ : അർത്തുങ്കല്‍ പള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന്പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു.വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച്‌ രണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നു. എന്നാല്‍ അതിലൊന്ന് …

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി Read More

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ …

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു Read More