പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പരസ്പരസമ്മതത്തോടെയുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട് പി​​​ന്നീ​​​ട് ബ​​​ന്ധം ത​​​ക​​​രു​​​മ്പോ​​​ൾ പു​​​രു​​​ഷ​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം, സ്വ​​​ത​​​ന്ത്ര സ​​​മ്മ​​​തം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം, നി​​​ർ​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ ബ​​​ലാ​​​ത്സം​​​ഗം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ …

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പരസ്പരസമ്മതത്തോടെയുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി Read More

ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന 15 ഉപതെരഞ്ഞെടുപ്പിലും ജെഡിഎസ് മത്സരിക്കും

ബംഗളൂരു ഒക്ടോബര്‍ 17: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന 15 ഉപതെരഞ്ഞെടുപ്പിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച് ഡി ദേവഗൗഡ വ്യാഴാഴ്ച പറഞ്ഞു. 15 ഭാഗങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുന്‍ മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി …

ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന 15 ഉപതെരഞ്ഞെടുപ്പിലും ജെഡിഎസ് മത്സരിക്കും Read More