Tag: containment zone
കോഴിക്കോട്: ജില്ലയിലെ ബീച്ചുകളിൽ പ്രവേശനമുണ്ടാവില്ല
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാർക്കിൽ ആഗസ്റ്റ് 6 മുതൽ വിനോദസഞ്ചാരികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിലുള്ള വിനോദ സഞ്ചാര …
കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി, പൊലീസ് പിടികൂടിയതിൽ ഒരാൾക്ക് കോവിഡ്
മലപ്പുറം: മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് 02/06/21 ബുധനാഴ്ച കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് …
പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും
പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍, പൗണ്‍ സ്‌പ്രേയര്‍, …
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ …
കോവിഡ് വ്യാപനം തീവ്രം’ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: കോവിഡ് വ്യാപനം സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല,ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 20/04/21 ചൊവ്വാഴ്ച മുതൽ 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …