ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ

ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് …

ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ Read More

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി …

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി Read More

ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സില്‍വർലൈൻ സ്റ്റാൻഡേർഡ് ഗേജില്‍ നിന്നു മാറ്റി സാധാരണ റെയില്‍വെ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ. ഡിസംബർ 6 ന് തിരുവനന്തപുരത്ത് നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്‌എൻജിനിയർമാരുമായും കെ-റെയില്‍ അധികൃതർ നടത്തിയ ചർച്ചയിലാണു റെയില്‍വേ …

ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ Read More

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി …

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു “തൃശൂർ, …

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ Read More

കശ്മീർ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴ് മരണം

ശ്രീനഗര്‍: കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.മധ്യ കശ്മീരിലെ ഗന്ദര്‍ബാലിലെ തുരങ്ക നിര്‍മാണ തൊഴിലാളികളുടെ ക്യാംപിൽ 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വെടിവയ്പുണ്ടായത്. ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. …

കശ്മീർ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴ് മരണം Read More

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം : ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി ഒക്ടോബർ 12 ന് മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൊക്രമുടി കയ്യേറ്റം സംബന്ധിച്ച് …

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ Read More

അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ധനിപ്പുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26ന് രാവിലെ 8.30 …

അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും Read More

ഡെൽഹി- മീററ്റ് അതിവേഗ തുരംഗ പാതയുടെ കരാർ ചൈനീസ് കമ്പനിയ്ക്ക് നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഡല്‍ഹിയിലെ റെയില്‍വേ തുരങ്കനിര്‍മാണക്കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്ന ഡല്‍ഹി മീററ്റ് റീജ്യണല്‍ റാപിഡ് …

ഡെൽഹി- മീററ്റ് അതിവേഗ തുരംഗ പാതയുടെ കരാർ ചൈനീസ് കമ്പനിയ്ക്ക് നൽകി കേന്ദ്ര സർക്കാർ Read More

വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുന്ന വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഏറ്റവും വേഗത്തില്‍ വിവിധ പരിശോധനാ ഫലം ലഭ്യമാക്കാന്‍ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ചുള്ള കുറ്റമറ്റതും, ആഴത്തിലുള്ളതും, നിരന്തരവുമായ ഗവേഷണത്തിനും പ്രാപ്തമാകുന്ന ഇന്‍സ്റ്റിറ്യൂട്ട് വണ്ടാനം ഗവ. ടി …

വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ Read More