റിപ്പോര്‍ട്ട്
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളി സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
November 26, 2024
.ഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്‍റിന്‍റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് "മതേതരത്വം', "സോഷ്യലിസം' എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. . 42-ാം ഭേദഗതി പ്രകാരമാണ് മതേതരത്വം, സോഷ്യലിസം...
Read full story

