പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കുറിച്ച്‌ മുൻവിധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന് ഈ കാര്യത്തില്‍ യാതൊരു മുൻവിധിയുമില്ല സംസ്ഥാന …

പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ Read More

നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ

തിരുവനന്തപുരം: ഭരണഘടനയുടെ യഥാർത്ഥ ശില്പി ജവഹർലാല്‍ നെഹ്റു ആണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ച്‌ തൈക്കാട് ഗണേശത്തില്‍ ഭരണഘടനയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളത്. കാലത്തിനുമുന്നേ ചിന്തിച്ച അദ്ദേഹം മുൻകൈയെടുത്ത് അംബേദ്കർ …

നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ Read More

ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വിവാഹിതരായി

ജയ്‌പൂർ: . സമുദായത്തിന്റെ ചടങ്ങുകളായ താലി കെട്ടലും കൊട്ടും മേളവും സിന്ദൂരവും മാലയും ഒഴിവാക്കി അവർ വിവാഹിതരായി. ഛത്തീസ്ഗഢ് കാപു ഗ്രാമവാസികളായ പ്രതിമ ലാഹ്‌രെയും ഇമാൻ ലാഹ്‌രെയുമാണ് പരമ്ബരാഗത രീതികളെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം വിവാഹിതരായത്. ഭരണഘടനാശില്‍പി ഡോ. ബി.ആർ. അംബേദ്കറിന്റെ …

ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വിവാഹിതരായി Read More

വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എൻ.എൻ. ഷംസീറിന്‍റെ ഉപഹാരം നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം ചർച്ചയായ നീല ട്രോളി ബാഗ് ഇതോടെ വീണ്ടും ചർച്ചയായി. കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ …

വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ് Read More

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി

.നിലമ്പൂർ : വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനും ഉള്ള പോരാട്ടങ്ങളാണു താൻ നടത്തുകയെന്നു പ്രിയങ്കഗാന്ധി എംപി. നിങ്ങളുടെ കുടുംബാംഗമായി ഏറ്റെടുത്ത‌തിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ പ്രിയങ്കഗാന്ധി കരുളായിയിലെ സ്വീകരണ …

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി Read More

ഇന്ത്യയുടെ ഭരണഘടന അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: “ഭരണഘടന ഏല്‍പ്പിച്ച കാര്യം മാത്രമാണ് ഞാൻ ചെയ്തതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു കടന്നുകയറ്റത്തിലും ഞാൻ ഏർപ്പെട്ടിട്ടില്ല,” പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ആരുടെയും അധികാരപരിധിയില്‍ കടന്നുകയറാതെ തൻ്റെ കർത്തവ്യങ്ങള്‍ നിർവഹിക്കുകയാണ്ൻ താൻ ചെയ്തിട്ടുളളതെന്നും ഭരണഘടനയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങള്‍ …

ഇന്ത്യയുടെ ഭരണഘടന അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഡല്‍ഹി: രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും അത് ഉറപ്പ് നല്‍കുന്നതായി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു രാജ്യത്തെ ലോക …

ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു Read More

.ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ലാത്ത തിൽ പ്രതിഷേധം

ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ …

.ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ലാത്ത തിൽ പ്രതിഷേധം Read More

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളി സുപ്രീംകോടതി

.ഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്‍റിന്‍റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. . 42-ാം ഭേദഗതി പ്രകാരമാണ് മതേതരത്വം, സോഷ്യലിസം …

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളി സുപ്രീംകോടതി Read More

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം …

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി Read More