കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ വളരെ നിർണായകമായേക്കാവുന്ന നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം നടത്തുന്നത്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന ക്രിസ്ത്യൻ വോട്ടുകളെ വിഭജിച്ച് ഒരു വലിയ വിഭാഗത്തെ കൂടെ നിർത്തുന്നതിൽ അവർ ഏറെക്കുറേ വിജയിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സിപിഎം...
Read full story
ബംഗളൂരു: രാഷ്ട്രീയ ഗോദയിലും അധികാരത്തിലും 'കിംഗ് മേക്കര്‍'' ആവുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രാദേശിക പാര്‍ട്ടി ഇന്ത്യയിലുണ്ടെങ്കില്‍ അത് ജനതാദള്‍ (സെക്കുലര്‍) ആണെന്ന് നിസ്സംശയം പറയാം. കാരണം സ്വന്തമായി ഒരിടത്തും ഭൂരിപക്ഷം ഇല്ലെങ്കിലും, മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കി, സുഗമമായി ഭരിച്ച...
Read full story
തിരുവനന്തപുരം: എം പി സ്ഥാനവും രാജിവച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കെത്തുമെന്ന് ഉറപ്പായതോടെ യു ഡി എഫിലെ രാഷ്ട്രീയ ബലാബലത്തിൽ കോൺഗ്രസിൻ്റെ നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ...
Read full story
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു....
Read full story
മുസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ സമുദായത്തിനെതിരാകുമെന്ന്‌ മന്ത്രി കെടി ജലീല്‍ . പിണറായി വിജയന്റെ മുസ്ലീം ലീഗ്‌ യൂഡിഎഫ്‌ പരാമര്‍ശനത്തെക്കുറിച്ചുളള തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ മന്ത്രി ഇങ്ങനെ കുറിച്ചത്‌. വര്‍ഗ്ഗീയ കണ്ണിലൂടെ നോക്കിക്കാണുന്നവര്‍ക്ക്‌ എല്ലാം വര്‍ഗ്ഗീയമായി തോന്നുക സ്വാഭാവികമാണെന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്‌...
Read full story
കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ തുടർന്ന് ചിലർ നടത്തുന്ന പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. പാർടിക്കുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിനുണ്ടായില്ല. അതില്‍...
Read full story
ന്യൂഡല്‍ഹി: പാര്‍ട്ടി മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങള്‍ക്ക് മുമ്പുള്ള വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ ഉടന്‍ തന്നെ ഒരു ചിന്തന്‍ ശിവര്‍(സമ്മേളനം) സംഘടിപ്പിക്കുമെന്നും സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍...
Read full story
മത ന്യൂനപക്ഷങ്ങൾ കോൺഗ്രസ്സിനെ കൈവിട്ടോ..?
റിപ്പോര്‍ട്ട്

മത ന്യൂനപക്ഷങ്ങൾ കോൺഗ്രസ്സിനെ കൈവിട്ടോ..?

By ന്യൂസ് ഡെസ്ക് December 19, 2020
കോട്ടയം: സമീപകാലത്തൊന്നും ഇളകാത്ത കോൺഗ്രസ്സ് കോട്ടകൾക്ക് പലതിനും ഇളക്കം തട്ടിയ ഒരു തദ്ദേശ തെരഞ്ഞെടുപ്പാണ് 2020 ലേത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. കോട്ടയം ,ഇടുക്കി , പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിൽ ഉണ്ടായ കനത്ത തിരിച്ചടി സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ...
Read full story
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ കനത്ത തിരിച്ചടി. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി വെളളിയാഴ്ച (27/11/20) മന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറിനും അദ്ദേഹം കൈമാറി. ഗതാഗത,...
Read full story
തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീരന്‍. ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ഥി...
Read full story