
റിപ്പോര്‍ട്ട്
കേരളഘടകം എതിർത്തില്ല, കോൺഗ്രസ്സുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ സി പി എം ബംഗാൾ ഘടകത്തിന് പാർട്ടി കേന്ദ്ര കമ്മറ്റിയുടെ അനുമതി
By ന്യൂസ് ഡെസ്ക്
•
October 31, 2020
ന്യൂഡല്‍ഹി: വരുന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാൻ സി.പി.ഐ.എം ബംഗാള്‍ ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ. മുൻപ് ഇതിനോട് വിയോജിച്ച കേരള ഘടകം ഇത്തവണ യാതൊരു എതിർപ്പും മുന്നോട്ടു വച്ചില്ല. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയുണ്ടാക്കാമെന്നാണ്...
Read full story











