
റിപ്പോര്‍ട്ട്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 18, 2021
ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങാണ് മരിച്ചത്. ഛത്തര്‍പൂരിലെ മല്‍ഹാരയില്‍ ചൊവ്വാഴ്ചയോടെയാണ് സംഭവം. അജ്ഞാതസംഘം ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടുപേരുമായി...
Read full story
