
ബംഗാളില്‍ കോണ്‍ഗ്രസ് -ഐഎസ്എഫ് സഖ്യത്തില്‍ മാറ്റമില്ല: ഇടതുപാര്‍ട്ടികള്‍ 165 സീറ്റിലും കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും
കൊല്‍ക്കത്ത: ബംഗാളില്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും സീറ്റ് പങ്കിടലുകളില്‍ ധാരണയായി. ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് (ഐഎസ്എഫ്) 37 സീറ്റ് നല്‍കാനും ധാരണയായി. നേരത്തെ നേതാക്കള്‍ തമ്മിലുള്ള ഭിന്നസ്വരം …