ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.  “ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാം അത്യാഹ്ലാദത്തിലാണ് . ടീമിന്റെ  ശ്രദ്ധേയമായ ഊർജ്ജവും ഉത്സാഹവും  ഉടനീളം കാണാമായിരുന്നു. അതുപോലെ തന്നെ അവരുടെ മികച്ച മനക്കരുത്തും ചടുലതയും …

ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. Read More

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിന് അനുമതി ലഭിച്ചതില്‍, പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു

കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവാണ് ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ നല്‍കിയ അനുമതിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “മനസ്ഥൈര്യത്തോടെയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവ്! സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിന് അനുമതി ലഭിച്ചതില്‍, പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു Read More

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‌ അഭിനന്ദനവുമായി ഗൗതം അദാനി

മുംബൈ: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായ ആര്യരാജേന്ദ്രന്‍ എത്തിയതോടെ വാര്‍ത്ത ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്‌. മോഹന്‍ലാലിനും കമലഹാസനും പിന്നാലെ അഭിനന്ദനവുമായി അദാനി ഗ്രൂപ്പ ചെയര്‍മാന്‍ ഗൗതം അദാനിയും രംഗത്തെത്തി. തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യയുടെ വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഉലകനായകന്‍ …

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‌ അഭിനന്ദനവുമായി ഗൗതം അദാനി Read More

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കാന്തപുരത്തിന്റെ അഭിനന്ദനം

കോഴിക്കോട്: കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം കുളിപ്പിക്കാനും കഫന്‍ ചെയ്യാനും കബറുകള്‍ കുഴിച്ചുതന്നെ മറമാടാനുമുളള സര്‍ക്കാര്‍ അനുമതിയില്‍ കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ സന്തോഷം പ്രകടിപ്പിച്ചു. ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. …

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കാന്തപുരത്തിന്റെ അഭിനന്ദനം Read More

ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണില്‍ വിളിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചതായും …

ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ബീഹാറിലെ വിജയം , നന്ദിയറിയിച്ച് പ്രധാന മന്ത്രി

ന്യൂ ഡല്‍ഹി: എന്‍ഡിഎ യെ അധികാരത്തിലെത്തിച്ചതിന് ബീഹാറിലെ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ബീഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ അര്‍പ്പണബോധവും ദൃഢനിശ്ചയവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. …

ബീഹാറിലെ വിജയം , നന്ദിയറിയിച്ച് പ്രധാന മന്ത്രി Read More

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചത്. യു എസ് വെെസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ- …

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More