തിരുവനന്തപുരം : ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി ഒക്ടോബർ 12 ന് മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൊക്രമുടി കയ്യേറ്റം സംബന്ധിച്ച്...
Read full story