ഇന്ത്യ-യു.കെ “വിഷൻ 2035” : നരേന്ദ്രമോദി- കിയർ സ്റ്റാമർ കൂടിക്കാഴ്ച ഇന്ന്

ഡല്‍ഹി: ഇന്ത്യ-യു.കെ ‘വിഷൻ 2035″, സമഗ്ര തന്ത്രപരമായ പങ്കാളിത്തം അടക്കം വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറും ഇന്ന് (ഒക്ടോബർ 8) കൂടിക്കാഴ്‌ച നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒക്ടോബർ 7 ന് മുംബയിലെത്തിയ സ്റ്റാമറിന് ഔദ്യോഗിക സ്വീകരണം …

ഇന്ത്യ-യു.കെ “വിഷൻ 2035” : നരേന്ദ്രമോദി- കിയർ സ്റ്റാമർ കൂടിക്കാഴ്ച ഇന്ന് Read More

അക്കാദമിക്ക് കോണ്‍ഫറസിലേക്ക് (ACRAST-25) പ്രബന്ധങ്ങള്‍ ക്ഷണിച്ചു

കോഴിക്കോട് | ഒക്ടോബര്‍ 18,19 തിയ്യതികളില്‍ കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയത്തില്‍ നടക്കുന്ന മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അക്കാദമിക്ക് കോണ്‍ഫറസിലേക്ക് (ACRAST-25) പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ‘അഡ്വാന്‍സ് മെറ്റീരിയലുകളിലെയും ഗ്രീന്‍ കംപോസൈറ്റുകളിലെയും നൂതനാശയങ്ങള്‍’ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ …

അക്കാദമിക്ക് കോണ്‍ഫറസിലേക്ക് (ACRAST-25) പ്രബന്ധങ്ങള്‍ ക്ഷണിച്ചു Read More

ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കും

.കണ്ണൂർ: ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് ഫെബ്രുവരി 8,9,തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുറഹിമാൻ കല്ലായി, സംഘാടക സമിതി ജനറല്‍ കണ്‍വീനർ അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ …

ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കും Read More

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും.ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടി എൻഐഎയുടെ …

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും Read More

ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലൂടെ ആശംസകൾ അറിയിച്ചു. ജമ്മു കശ്മീരിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാരിനോട് ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ …

ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More