കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച് കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് …
കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More