
റിപ്പോര്‍ട്ട്
ഉത്തർപ്രദേശ് മൂന്ന് ദിവസം പൂർണ്ണമായു അടച്ചിടും; കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.
By ന്യൂസ് ഡെസ്ക്
•
July 10, 2020
ഉത്തർ പ്രദേശ്: വീണ്ടും സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്. ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടുക. വെള്ളിയാഴ്ച രാവിലെ മുതൽ തിങ്കളാഴച രാവിലെ വരെയാണ് നിരോധനം . സംസ്ഥാനത്ത് 31,156 പേർക്ക് കോവിഡ് രോഗം...
Read full story

