ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു.2024 ജനുവരി മുതല്‍ സെപ്തംബർ വരെ വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലുമായി ലഭിച്ചത് നാനൂറിലധികം പരാതികളാണ്..അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്നതുമായ പരാതികള്‍ വേറെയും. …

ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു Read More

സ്ത്രീ പ്രശ്നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസർകോട് ജില്ലയിൽ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.എന്നാൽ വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പരാതികളുടെ …

സ്ത്രീ പ്രശ്നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ Read More

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ്‌ പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്‌.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ്‌ പുനര്‍വിഭജനം നടത്തും. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ …

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. Read More

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍

തിരുവനന്തപുരം : സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍ വനിതാകമ്മീഷന്‌ ഉറപ്പു നല്‍കി. വിമന്‍ ഇന്‍ കളക്ടീവ്‌ വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. എതിര്‍ കക്ഷികളായ മാക്ട. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍,കേരള ഫിലിം ചേമ്പര്‍, ഓഫ്‌ …

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍ Read More

സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരംമുളള ധനസാഹായം ലബിച്ചില്ലെന്ന് പരാതി. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പഞ്ചായത്ത്

തൃപ്രയാര്‍: തളിക്കുളം പഞ്ചായത്തില്‍ സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരം ആട്ടിന്‍കൂട് ,കോഴിക്കൂട്, തൊഴുത്ത് എന്നിവ നിര്‍മ്മിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. തൊഴുത്തു നിര്‍മ്മിക്കാന്‍ ഒരു ലക്ഷവും, ആട്ടിന്‍കൂട് നിര്‍മ്മാണത്തിന് 70,000രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.പഞ്ചായത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നതോടെ ഗുണഭോക്താക്കള്‍ നിര്‍മ്മാണം …

സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരംമുളള ധനസാഹായം ലബിച്ചില്ലെന്ന് പരാതി. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പഞ്ചായത്ത് Read More

വിപണിയിലെ ചൂഷണം: ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാം

ക്രിസ്മസ് കാലത്ത് വിപണിയിലെ ഉപഭോക്തൃ ചൂഷണം തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നു. അളവ് തൂക്ക സംബന്ധമായതോ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് സംബന്ധമായതോ ആയ പരാതികൾ ഉണ്ടെങ്കിൽ ലീഗൽ മെട്രോളജി വകുപ്പിനെ സമീപിക്കാം.പരാതി നൽകേണ്ട നമ്പരുകൾ: തിരുവനന്തപുരം-8281698020, കൊല്ലം-8281698028, …

വിപണിയിലെ ചൂഷണം: ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാം Read More

വൈദ്യുതി ബോർഡ് ട്രൂയിംഗ് അപ്പ് പരാതി: തെളിവെടുപ്പ് 22ന്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2017-18  കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിലെ പൊതു തെളിവെടുപ്പ് ഡിസംബർ 22ന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് ഒന്നിന് കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 21ന് …

വൈദ്യുതി ബോർഡ് ട്രൂയിംഗ് അപ്പ് പരാതി: തെളിവെടുപ്പ് 22ന് Read More

കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയില്‍ ജോലി ചെയ്യുന്നതായി പരാതി

കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കിുന്നില്ലെന്ന്‌ ആക്ഷേപം. യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയിലും ജോലി ചെയ്‌തുവരുന്നുവെന്നാണ്‌ പരാതി. അസോസിയേറ്റര്‍ പ്രൊഫസർ ആകുന്നതിന്‌ 8 വര്‍ഷത്തെ പഠനവും ,നെറ്റ്‌, പിഎച്ച്‌ഡി യോഗ്യതകളുമാണ്‌ യുജിസി …

കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയില്‍ ജോലി ചെയ്യുന്നതായി പരാതി Read More