അബ്ദുള്ള അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്

കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടി ചരിത്രനേട്ടം കൈവരിച്ച്  നാടിന്റെ അഭിമാനമായി മാറിയ കായിക താരം  അബ്ദുല്ല അബൂബക്കറിന്  ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്.  ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയിൽ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും  …

അബ്ദുള്ള അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ് Read More

ട്രിപ്പിള്‍ ജംപില്‍ എല്‍ദോസിന് സ്വര്‍ണം, അബ്ദുള്ളക്ക് വെള്ളി

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മലയാളികള്‍. എല്‍ദോസ് പോള്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അബ്ദുള്ള അബൂബക്കര്‍ വെള്ളിയും സ്വന്തമാക്കി17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്.17.02 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി.മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ …

ട്രിപ്പിള്‍ ജംപില്‍ എല്‍ദോസിന് സ്വര്‍ണം, അബ്ദുള്ളക്ക് വെള്ളി Read More

വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ആസ്ത്രേലിയയോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 19.3 ഓവറില്‍ …

വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി Read More

ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം. ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്. നൈജീരിയന്‍ താരം ഇഫെച്ചുക്വുദെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന തോല്‍പ്പിച്ചത്.ഇത്തവണ ഗെയിംസില്‍ ഇന്ത്യ നേടുന്ന 13ാമത്തെ സ്വര്‍ണമാണിത്. 40 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തോറ്റ് പുറത്ത്

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തോറ്റ് പുറത്ത്. കരുത്തരായ ഓസ്ട്രേലിയന്‍ വനിതാ ടീമാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിന്റെ സന്തോഷം ഇല്ലാതാക്കിയത് .നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില …

കോമണ്‍വെല്‍ത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തോറ്റ് പുറത്ത് Read More

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് രണ്ട്സ്വർണവും ഒരു വെള്ളിയും

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് രണ്ട്സ്വർണവും ഒരു വെള്ളിയും. 65 കിലോ വിഭാഗത്തിൽ പൂനിയ കാനഡയുടെ ലാച്‌ലെൻമക്‌നീലിനെ തോൽപിച്ചു. വനിതകളുടെ 62 കിലോ വിഭാഗത്തിൽ സാക്ഷി മാലിക് സ്വർണം നേടി. 57 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു …

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് രണ്ട്സ്വർണവും ഒരു വെള്ളിയും Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തി. 3-1നാണ് വിജയം. ഡബിള്‍സില്‍ ഹര്‍മീത് ദേശായി, സാതിയന്‍ ജ്ഞാനശേഖരന്‍ എന്നിവരുടെ ടീം വിജയം കൊയ്തു. സ്‌കോര്‍: 13-11, 11-7, 11-5.അതേസമയം, സിംഗിള്‍സില്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. വനിതകളുടെ 71കിലോ ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗര്‍ ആണ് വെങ്കലം നേടിയത്. മൊത്തം 212 കിലോയാണ് അവര്‍ ഉയര്‍ത്തിയത്.സ്നാച്ചില്‍ 93ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119ഉം ഭാരമാണ് അവര്‍ ഉയര്‍ത്തിയത്. അതിനിടെ ബാഡ്മിന്റണ്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ Read More

ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ, പുരുഷ ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. 48 കിലോ വനിതാ ജൂഡോയില്‍ സുശീല ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ കനത്ത പോരാട്ടമാണ് സുശീല കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി ആണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 60 കിലോ …

ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും Read More

കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യയുടെ മീരാഭായ് ചനുവിന് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ബ‍ർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വർണം നേടിയ ഭാരദ്വേഹക മീരാഭായ് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്നും ഗെയിംസ് റെക്കോർഡോടെ ചനു സ്വർണം നേടിയതിൽ സന്തോഷമുണ്ടെന്നും …

കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യയുടെ മീരാഭായ് ചനുവിന് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി Read More