റിപ്പോര്‍ട്ട്

വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു

By ന്യൂസ് ഡെസ്ക് January 28, 2025
കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്കാ ​ഗാന്ധിക്കെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചാരക്കൊല്ലിയില്‍ രാധയെ കടുവ കടിച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം സന്ദർശിക്കാനോ വീട്ടുകാർക്ക് ആശ്വാസമേകാനോ പ്രിയങ്ക എത്തിയില്ല.ബന്ധുക്കളെ ഫോണില്‍ വിളിച്ചതായി പോലും അറിവില്ല. സോഷ്യല്‍ മീഡിയില്‍ അടക്കം കടുത്ത രോഷമാണ് പ്രിയങ്കയ്‌ക്കെതിരെ...
Read full story
തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നുവെന്നും കുറിപ്പില്‍ പിവി അന്‍വര്‍...
Read full story