ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്. മാർച്ച് 9 തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു കൈവഴിയിലേക്ക് തിരിയുകയായിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര …

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

മു​ണ്ട​ക്ക​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ട​ക്ക​യം 35-മൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച പി​ക്ക​പ്പ് വാ​ൻ 250 അ​ടി താ​ഴേക്ക് മറിയുകയായിരുന്നു. മാർച്ച് 6 വെളളിയാഴ്ച രാവിലെ​ പ​ത്ത​ര​യോ​ടു​ കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. …

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു Read More

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു.​ചേ​ർ​ത്ത​ല പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. ആ​ര​വ് കൃ​ഷ്ണ(24), ന​ന്ദ​ഗോ​പാ​ൽ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ടി​പ്പ​ർ ലോ​റി​യും കാ​റും നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം …

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേർക്ക് ദാരുണാന്ത്യം Read More

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് …

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക് Read More

ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി (60) ആണ് മരിച്ചത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെയാണ്ഭ അപകടം ഫെബ്രുവരി 17 രാവിലെ 10ന് പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ …

ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു Read More

പാലക്കാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്| പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. റഫീക്ക് ഭാര്യയോടൊപ്പം വട്ടമ്പലം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ …

പാലക്കാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ അഴുക്കുചാലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. മൂന്നു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. .ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴി പാലക്കാട് പുവത്താണി പള്ളിക്കുന്നിൽവെച്ചായിരുന്നു …

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു Read More

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ജനുവരി 19 …

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം . അഭിഷേകിന്റെ സഹപാഠികിരണ്‍ …

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം

പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ 2026 ജനുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 …

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം Read More