ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന്...
. ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ജ​മ്മു കാ​ഷ്മീ​രി​ലെ വീ​ട് സു​ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട് 2025 നവംബർ 14 ന് പു​ല​ർ​ച്ചെ ബോം​ബ്...
പാലക്കാട് | നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് അപകടം. സംഭവത്തില്‍ അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്‌നേഷ് (നാല്)...
ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു.ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ്...
ഫോര്‍ട്ട് മോര്‍ഗന്‍ (കൊളറാഡോ): വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കവേ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. സെസ്‌ന 172,...