കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര...
കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന്...
പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ 2026...
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം....
ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും...
റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ക്രഷര്‍ ഉത്പന്നങ്ങളുമായി...
പത്തനംതിട്ട| പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നാലുപേര്‍ക്ക് പരുക്ക്. അപകടത്തെതുടര്‍ന്ന് ഒരാളുടെ കാല്‍ അറ്റുപോയി. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. ഡിസംബർ 16 ചൊവ്വാഴ്ച...
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇടത് മുന്നണിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. . എല്‍ ഡി എഫ് വിരുദ്ധ വികാരമുണ്ടെന്ന്.കരുതുന്നില്ല....
ഇടുക്കി | രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്കുകളില്‍ ഒന്ന് ബസിലും...
തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്...
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നവംബർ 20 വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ...
കാസര്‍കോട് | കുമ്പള ബന്തിയോട് മുട്ടം ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. ആള്‍ട്ടോ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ്...