ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന …
ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ Read More