കൊല്ലം: റംസാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ആചാരപരമായതുള്‍പ്പടെയുള്ള എല്ലാ ചടങ്ങുകളിലും കോവിഡ്, ഹരിതചട്ട പ്രോട്ടോകോള്‍ പാലനം കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഏപ്രില്‍ 10ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തും.
കൊല്ലം: ജില്ലാതല യോഗം ഏപ്രില്‍ 10ന്
