ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ

May 23, 2021

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന …

ആലപ്പുഴ: കെ.എസ്.ഡി.പി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

May 17, 2021

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനമായ 3,01,981/- രൂപയും കമ്പനിയുടെ വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. 10 …

കൊല്ലം: ജില്ലാതല യോഗം ഏപ്രില്‍ 10ന്

April 9, 2021

കൊല്ലം: റംസാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ആചാരപരമായതുള്‍പ്പടെയുള്ള എല്ലാ ചടങ്ങുകളിലും കോവിഡ്, ഹരിതചട്ട പ്രോട്ടോകോള്‍ പാലനം കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഏപ്രില്‍ 10ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തും.

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി

April 3, 2021

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും …