ഇടുക്കി: ജില്ലാ രൂപീകരണത്തിന്റെ അന്‍പതാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കിയുടെ അന്‍പത് വര്‍ഷങ്ങള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ അന്‍പതാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കുവാനും, അവിസ്മരണീയമാക്കുന്നതിന് വിപുലമായ ജില്ലാ, താലൂക്ക് തല വികേന്ദ്രീകൃത സംഘാടക സമിതികള്‍ രൂപീകരിച്ച് ആഘോഷം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ …

ഇടുക്കി: ജില്ലാ രൂപീകരണത്തിന്റെ അന്‍പതാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കിയുടെ അന്‍പത് വര്‍ഷങ്ങള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം; താത്പര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍, കായംകുളം, തണ്ണീര്‍മുക്കം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഡിസംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് മുദ്ര വെച്ച കവറില്‍ കളക്ടറേറ്റില്‍ നല്‍കണം.

ആലപ്പുഴ: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം; താത്പര്യപത്രം ക്ഷണിച്ചു Read More

കാസർകോട്: പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും- മന്ത്രി കെ.രാജന്‍

കാസർകോട്: സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ ഡാഷ്ബോര്‍ഡുകള്‍ തയ്യാറക്കണമെന്നും ജില്ലാതലത്തില്‍ …

കാസർകോട്: പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും- മന്ത്രി കെ.രാജന്‍ Read More

കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം: സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആന്റ് സപ്പോർട്ട് യൂണിറ്റിലെ കോവിഡ് …

കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം: സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

ആലപ്പുഴ: സുഭിക്ഷ കേരളം: ഫലവൃക്ഷത്തൈ നടീൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീലിന്റെ ആലപ്പുഴ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കൃഷി  മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.  പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സാധ്യമായ സ്ഥലങ്ങളിലെല്ലാം ഫലവൃക്ഷ തൈകള്‍ …

ആലപ്പുഴ: സുഭിക്ഷ കേരളം: ഫലവൃക്ഷത്തൈ നടീൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു Read More

എറണാകുളം: തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: നടപടികൾ ഊർജിതമാക്കും

എറണാകുളം: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താത്കാലിക കെട്ടിടം ലഭ്യമാക്കി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈബി ഈഡന്‍ എം.പി യുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ നിർമാണത്തിനായുള്ള  പ്രാരംഭ നടപടികൾക്കായി ഫണ്ട് ലഭ്യമാക്കുമെന്ന് …

എറണാകുളം: തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: നടപടികൾ ഊർജിതമാക്കും Read More

ആലപ്പുഴ: പ്രതീക്ഷ പദ്ധതി: നാലാം ഘട്ടം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും എ.ഡി.ആര്‍.എഫും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.  കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ …

ആലപ്പുഴ: പ്രതീക്ഷ പദ്ധതി: നാലാം ഘട്ടം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: യുവജന കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ പരിഹരിച്ചു

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 16 അപേക്ഷകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. പ്രണയബന്ധങ്ങളുടെ …

ആലപ്പുഴ: യുവജന കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ പരിഹരിച്ചു Read More

ആലപ്പുഴ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചത്: മന്ത്രി വീണാ ജോർജ്

ആലപ്പുഴ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്‍പോട്ട് പോകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. എന്നാല്‍ കോവിഡ് …

ആലപ്പുഴ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചത്: മന്ത്രി വീണാ ജോർജ് Read More

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ സ്മാരക നിർമാണം: യോഗം ചേർന്നു

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. സ്മാരക നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. സ്മാരകം നിർമിക്കുന്നതിനായി രണ്ടു കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. യോഗത്തിൽ അഡ്വ.എ.എം. …

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ സ്മാരക നിർമാണം: യോഗം ചേർന്നു Read More