സർവ്വെയർ താൽക്കാലിക നിയമനം; അഭിമുഖം നവംബർ ഏഴിനും എട്ടിനും

സർവ്വെയും ഭൂരേഖയും വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് മുഖാന്തരം  നിയമിക്കുന്ന സർവേയർമാരുടെ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്തുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ  രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ഇന്റർവ്യൂ. സെപ്റ്റംബർ 18ന് …

സർവ്വെയർ താൽക്കാലിക നിയമനം; അഭിമുഖം നവംബർ ഏഴിനും എട്ടിനും Read More

ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ താലൂക്കുകളിലും ഹെല്‍പ്പ് ഡസ്ക്

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ താലൂക്ക്, റവന്യൂ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ നേരത്തെ ഹെല്‍പ്പ് ഡസ്ക് തുറന്നിരുന്നു. വെബ് പോര്‍ട്ടലായ  www.nvsp.in  വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ …

ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ താലൂക്കുകളിലും ഹെല്‍പ്പ് ഡസ്ക് Read More

ട്രൈബല്‍ പ്ലസ് പദ്ധതി സംബന്ധിച്ച് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍

ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ട്രൈബല്‍ പ്ലസ് പദ്ധതി പുരോഗതി അവലോകനം ചെയ്യാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. …

ട്രൈബല്‍ പ്ലസ് പദ്ധതി സംബന്ധിച്ച് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍ Read More

കോട്ടയം: ഏക ആരോഗ്യം പദ്ധതി വിലയിരുത്തൽ; ലോകബാങ്ക് സംഘം ജില്ല സന്ദർശിച്ചു

കോട്ടയം: മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം  മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി സമഗ്രമായ രോഗപ്രതിരോധം ലക്ഷ്യമിടുന്ന ഏക ആരോഗ്യം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്ക് സംഘം കോട്ടയം ജില്ല സന്ദർശിച്ചു. ലോകബാങ്ക് കൺസൾട്ടന്റുമാരായ ദീപിക ചൗധരി, ഡോ. ദിനേഷ് നായർ, സതീഷ് ചന്ദ്രൻ …

കോട്ടയം: ഏക ആരോഗ്യം പദ്ധതി വിലയിരുത്തൽ; ലോകബാങ്ക് സംഘം ജില്ല സന്ദർശിച്ചു Read More

ആശങ്ക, പിന്നെ ആശ്വാസം; കലക്ട്രേറ്റില്‍ മോക്ഡ്രില്‍ നടത്തി

കോഴിക്കോട് കലക്ടറേറ്റില്‍ ഉച്ചയ്ക്ക് രണ്ടരയോടെ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്റും. ഇ ബ്ലോക്കിലെ മൂന്നു നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ മുഴുവന്‍ ആളുകളെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നിമിഷങ്ങള്‍ക്കകം അഗ്‌നിരക്ഷാസേനയുടെ ഫസ്റ്റ് …

ആശങ്ക, പിന്നെ ആശ്വാസം; കലക്ട്രേറ്റില്‍ മോക്ഡ്രില്‍ നടത്തി Read More

കാസര്‍കോട് കളക്ടറേറ്റില്‍ തീപിടിത്തം: രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മോക്ഡ്രില്‍

കാസര്‍കോട്: രാവിലെ 11 മണിയോടെ കളക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്റും. കളക്ടറേറ്റിലെ പ്രധാന  ബ്ലോക്കിലെ ടെറസില്‍ നിന്നും തീയും പുകയും ഉയര്‍ന്നു. പിന്നെ  രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും പൊലീസും രംഗത്ത്. …

കാസര്‍കോട് കളക്ടറേറ്റില്‍ തീപിടിത്തം: രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മോക്ഡ്രില്‍ Read More

വയനാട്: തുല്യത കോഴ്‌സ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

വയനാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ആദ്യ അപേക്ഷകളുടെ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഠിതാക്കളായ കെ.പി ബഷീര്‍, കെ. ധന്യ, …

വയനാട്: തുല്യത കോഴ്‌സ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി Read More

മലപ്പുറം: ചരിത്രസംഭവമായി അദാലത്ത്: ജില്ലയില്‍ 29 റേഷന്‍കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ചു

മലപ്പുറം: ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനിലിന്റെ നേത്യത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ 29 റേഷന്‍കടകള്‍ക്ക് ലൈസന്‍സ് പുന:സ്ഥാപിച്ചു നല്‍കി. ജില്ലയിലാകെ 52 റേഷന്‍കടകളുടെ ലൈസന്‍സാണ് പല വിധ കാരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതില്‍ 29 റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തനാനുമതി …

മലപ്പുറം: ചരിത്രസംഭവമായി അദാലത്ത്: ജില്ലയില്‍ 29 റേഷന്‍കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ചു Read More

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മ്മാണം 15 മാസത്തിനുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ്  ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍മാണ …

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം Read More

കോട്ടയം: ശബരിമല ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഭരണ കൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി തയാറാക്കിയ ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പ്രകാശന കർമം നിർവഹിച്ചു. എ.ഡി.എം. …

കോട്ടയം: ശബരിമല ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു Read More