
കൊടുങ്ങല്ലൂര്‍ ഭരണി; ആചാരാനുഷ്ഠാനങ്ങള്‍ നടത്താം, ഭക്തര്‍ക്ക് നിയന്ത്രണം
തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് സാഹചര്യത്താല്‍ വ്യാപന തോത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടര്‍മാരുടെയും …
കൊടുങ്ങല്ലൂര്‍ ഭരണി; ആചാരാനുഷ്ഠാനങ്ങള്‍ നടത്താം, ഭക്തര്‍ക്ക് നിയന്ത്രണം Read More